2013 നവംബർ 8, വെള്ളിയാഴ്‌ച

പബ്ലിസിറ്റി 

രചന : ഹാദി അബ്ദുൽകാദർ 

ഞാൻ വലിയ 'Famous' ആണ് 
 ലോകം അറിയുന്ന 'Blogger' 
Post ഇട്ടാൽ 'Like' അടിക്കാൻ ആയിരങ്ങൾ..
Comment ചെയ്യാൻ അതിലേറെ പേർ

അത് തലങ്ങും വിലങ്ങും Share ചെയ്യപ്പെടുന്നു.. 
ചുരുക്കം പറഞ്ഞാൽ ഞാൻ ഒരു 'പുപ്പുലി' ആണ് :)

ഇതൊന്നും അറിയാത്ത കുറച്ചു  പേർ മാത്രം
എന്നെ ജനിപ്പിച്ച അച്ഛനും അമ്മയും..
പിന്നെ എന്റെ കെട്ട്യോളും അടങ്ങുന്ന... 
എന്റെ സന്തുഷ്ട  Nuclear കുടുംബം മാത്രം!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ